പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ മിടുക്കനായ കുട്ടി
മിടുക്കനായ കുട്ടി
നാലാം ക്ലാസിലെ ക്ലാസ് ലീഡറാണ് മനു .അവൻറ അധ്യാപകൻ വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷ ഉണ്ടെന്നും പറഞ്ഞിരുന്നു .അന്ന് ഒരു കുട്ടി മാത്രം വന്നില്ല .ആരാണ് അത് എന്ന് പട്ടികയിൽ നോക്കിയപ്പോൾ അനു ആണെന്ന്എല്ലാവ്ർക്കു മനസിലായി .ക്ലാസ് ലീഡർ മനു അനുവിൻ്റടുത്ത് ചെന്ന് എന്താ ഇന്ന് പ്രാർത്ഥനക്ക് വരാതിരുന്നേ എന്ന് ചോദിച്ചു.അനു മറുപടി പറയാൻ ഒരുങ്ങിയതും അധ്യാപകൻ ക്ലാസിലേക്ക് വന്നതും ഒരുമിച്ചായിരുന്നു.
|