Panchayath UPS Attinpuram/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42556 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

ലോകം മുഴുവൻ പകർച്ചവ്യാധി
കൊറോണ എന്നൊരു മഹാവ്യാധി
ചൈനയിൽ നിന്നും തുടക്കമായി
നമ്മുടെ നാട്ടിൽ നടുക്കമായി
അമ്പലമില്ല പള്ളിയുമില്ല
പ്രാർത്ഥനയില്ല പഠിപ്പുമില്ല
ആഘോഷമില്ല ആൾക്കൂട്ടമില്ല
ആളുകൾക്കൊരിടവും പോകാനില്ല
ഡോക്ടർമാർക്കും പോലിസിന്നും
തലക്കുമീതെ പണിയായി
     ഇത്തിരിക്കുഞ്ഞൻ വൈറസാണെ
     രോഗം പരത്താൻ ബഹുകേമൻ
     കുട്ടികൾക്കും വയസ്സന്മാർക്കും
     രോഗം പകരും വേഗത്തിൽ
     എന്നാൽ കൂട്ടരെ കരുതഎ ൽ വേണം
     രോഗാണുവിനെ തുരത്തീടാൻ
     കൈകൾകഴുകിയും മാസ്‌ക് ധരിച്ചും
     അകന്നു നിന്നും നേരിടാം
     കൊറോണയെ പേടിക്കേണ്ട
     വീട്ടിൽത്തന്നെ ഇരുന്നോളു

അബ്‌ദുള്ള ഫർഹാൻ എം.എ
4 പഞ്ചായത്ത് യു.പി.എസ് ആറ്റിൻപുറം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത