ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ശുചിത്വം എന്നതൊരു വാക്കല്ല മർത്യാ അത് ആവശ്യമാണല്ലോ അത്അത്യാവശ്യമാണല്ലോ വ്യക്തി ശുചിത്വം പരിസര ശുചിത്വം അങ്ങനെ അങ്ങനെ അത് പലതായി മാറി ഇതെല്ലാം ഇതുപോലെ അനുകരിച്ചാൽ നാമോ നല്ലവരായി മാറി മർത്യാ........