അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ


ലോക് ഡൗൺ വന്നു
എല്ലാരും വീട്ടിൽ കൂടി
ഇത് ശാപമോ
ശാപമോക്ഷമോ
മനുഷ്യനാൽ മലിനപ്പെട്ട
 പുഴകൾക്ക് ശാപമോക്ഷം
കിളികൾ പാടി പറന്നു
വിഹായസിൻ അനന്തതയിൽ
തിരിച്ചുകിട്ടി നഷ്ടപ്പെട്ടുപോയ
ശുദ്ധമാം അന്തരീക്ഷം
ചെറുപുൽതുമ്പിൽ നിന്നും
വന്നല്ലോ മന്ദസ്മിതം
ഇത് ലോക്ഡൗണാണ്
ഹീനപ്രവൃത്തിയുടെ ലോക്ക്ഡൗൺ

 

കൃഷ്ണേന്ദു ടി
മൂന്നാം തരം അതിരകം യു.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത