കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അകലെ നിൽക്കൂ സുഹൃത്തേ

17:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അകലെ നിൽക്കൂ സുഹൃത്തേ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലെ നിൽക്കൂ സുഹൃത്തേ


അകലെ നിൽക്കൂ സുഹൃത്തേ
അരികിൽ വരാതെ നീ
അരികിലിപ്പോൾ വരാതെ നിന്നാൽ ഇനിയുമടുക്കാനാകുമല്ലോ
മലകടന്ന് പുഴകടന്ന് വന്ന മഹാമാരിയകററുവാനായ്
അകലെ നിൽക്കൂ സഖേ
ഇനിയുമരികിലടുക്കുവാനായ്
ചങ്ങലകൾ പൊട്ടിച്ചെറിയാം നമുക്കിപ്പോൾ
പുതുപുലരിയുണരുവാനായ്
ബന്ധനത്തിലാണെങ്കിലും
ഈബന്ധനം തരും ഭയരഹിത പുലരികൾ
ജാഗ്രതയിലിരിക്കാം തകർക്കാൻ
മഹാവിപത്തിൻറ വ്യാപനം
കണ്ടില്ലിന്നേവരെ ലോകം ഈവിധമൊരു മഹാമാരിയെ
അകലെ നിന്നിടാം അകറ്റിടാം മഹാമാരിയെ ,

അദ്വൈത്
9 F കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത