നിള്ളങ്ങൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരു ഗ്രാമത്തിൽ രമയും ലീലയും താമസിച്ചിരുന്നു.രമയുടെ വീടും പരിസരവും വൃത്തിയിൽ സൂക്ഷിച്ചിരുന്നു.ലീലയുടെ വീട് വൃത്തിയിൽ സൂക്ഷിച്ചില്ല.രമ എന്നുംലീലയോട് പറയും വീടും പരിസരവുംവൃത്തിയിൽസൂക്ഷിക്കണമെന്ന്.അവളത് കേൾക്കാതെ നടന്നു.മഴക്കാലമെത്തി.ലീലയുടെ വീട്ടിനടുത്തുള്ള ചപ്പുചവറുകള് നനഞ്ഞ്ചീഞ്ഞ് അടിഞ്ഞ്കൂടി കൊതുക് വളരാൻ തുടങ്ങി.കുറച്ച്ദിവസങ്ങൾ കഴിഞ്ഞപ്പോൾലീലയുടെ വീട്ടുകാർക്ക് ഡങ്കിപ്പനി പിടിപെട്ടു.അപ്പോൾലീലയ്ക് രമ പറഞ്ഞത് ഓർമവന്നു.രോഗം മാറിയപ്പോൾഅവൾ വീടും പരിസരവുംവൃത്തിയ്ക്കാൻതുടങ്ങി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ