(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാലയ സുന്ദരി
പച്ചപ്പു മുറ്റിയ കൊച്ചു ഗ്രാമത്തിൽ
മെച്ചത്തിലുളെളാരു സ്കൂളുണ്ടേ
സ്കൂളി൯െറ മു൯പിലെ ഗേറ്റി൯െറ ചാരത്ത്
തണലു വിരിക്കുന്ന നെല്ലിയുണ്ടേ
ശലഭംകള് പാറി കളിക്കുന്ന തോട്ടത്തിൽ
നിറയെ പലതരം ചെടികളുണ്ടേ