മനുഷ്യനെ ദുരിതത്തിലാഴ്ത്തുവാനായ് പെയ്തു മഹാമാരി പാരിൽ ഽപതിരോധതിൻ കൈകളാൽ പാരിനെ വീണ്ടെടുകും മനുഷ്യൻ ഞങ്ങൾ ഈ ഽപതിരോധതിൻ കൂട്ടായി മാറാൻ ശുചിത്വ നിർദേശങ്ങൾ കേട്ടിടേണം വൃത്തിയായ് കൈകൾ കഴുകിടേണം മുഖം തൂവാലയാൽ നന്നായി മറച്ചിടേണം പരസ്പരം അകലങൾ പാലിക്കണം ഹസ്തദാനം ഒഴിവാക്കിടേണം ഇപ്രകാരം ശുചിത്വപാലനം വഴി കരുതലായ് പോരാടും മർതൃർ ഞങ്ങൾ ഈ ഽപതിരോധതിൽ ഒന്നായി പോരാടീടും ഞങ്ങൾ സർക്കാരിനൊപം ആരോഗ്യ പ്രവർതകരോടൊതു നിന്ന് മാതൃകയായിടും മലയാളനാടിത് ജാഗ്രതയും കരുതലും കൈവിടാതെ കാക്കുന്ന നാടിത് മലയാള നാട് നല്ലൊരു നാളെയ്കായ് പോരാടിടും മാതൃകയായിടും മലയാള നാട്