കൊറോണ വന്നിട്ടുണ്ട് < ഞങ്ങളൊക്കെയും പേടിച്ചിരിപ്പാണ് < ലോകത്തെ വിഴുങ്ങുന്ന ഭീകരൻ < അയ്യോ വാർത്തകൾ വേദനിപ്പിക്കുന്നു < കൈ കഴുകണം വൃത്തിയായി < അകലം പാലിക്കണം < എന്ന്നാലിനി വീട്ടിലിരിയ്ക്കാം < നാമെല്ലാരും മാതൃകയാവണം < നമുക്കൊരുമിച്ചു നേരിടാം < ഈ മഹാമാരിയെ ...<