(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളമാതൃക
കോവിഡ് എന്നൊരു രോഗം വന്ന്
കേരളത്തെ തളർത്തിയപ്പോൾ
കേരളീയർ ഒറ്റക്കെട്ടായി
കരുതലോടെ സൂഷ്മതയോടെ
കൈകൾ കഴുകി മാസ്ക് ധരിച്ച്
കഷ്ടപ്പാടിലും വീട്ടിലിരുന്ന്
കൊറോണയെന്ന വൈറസിനെ
കീഴ്പ്പെടുത്തി തുരത്തി നമ്മൾ
കേരളത്തെ ലോകത്ത് ഒന്നാമതാക്കി
കേരളം ലോകത്ത് മാതൃകയായി