Nillangallps/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nillangallps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഒരു ഗ്രാമത്തിൽ രമയും ലീലയും താമസിച്ചിരുന്നു.രമയുടെ വീടും പരിസരവും വൃത്തിയിൽ സൂക്ഷിച്ചിരുന്നു.ലീലയുടെ വീട് വൃത്തിയിൽ സൂക്ഷിച്ചില്ല.രമ എന്നുംലീലയോട് പറയും വീടും പരിസരവുംവൃത്തിയിൽസൂക്ഷിക്കണമെന്ന്.അവളത് കേൾക്കാതെ നടന്നു.മഴക്കാലമെത്തി.ലീലയുടെ വീട്ടിനടുത്തുള്ള ചപ്പുചവറുകള് നനഞ്ഞ്ചീഞ്ഞ് അടിഞ്ഞ്കൂടി കൊതുക് വളരാൻ തുടങ്ങി.കുറച്ച്ദിവസങ്ങൾ കഴിഞ്ഞപ്പോൾലീലയുടെ വീട്ടുകാർക്ക് ഡങ്കിപ്പനി പിടിപെട്ടു.അപ്പോൾലീലയ്ക് രമ പറഞ്ഞത് ഓർമവന്നു.രോഗം മാറിയപ്പോൾഅവൾ വീടും പരിസരവുംവൃത്തിയ്ക്കാൻതുടങ്ങി.

ഹിബ ഫാത്തിമ.എ
3A നിള്ളങ്ങൽ എൽ പി,കണ്ണൂർ ജില്ല,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


"https://schoolwiki.in/index.php?title=Nillangallps/ശുചിത്വം&oldid=793765" എന്ന താളിൽനിന്ന് ശേഖരിച്ചത്