എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പ്രക്യുതി
പ്രകൃതി
< നാം വമ്പിക്കുന്ന ഇടമാണല്ലോ പ്രകൃതി. ഈപ്രകൃതിയിൽ ധാരാളം സമ്പത്ത് ഉണ്ട്. അവയിൽ പ്രധാനങ്ങളല്ലേ മരങ്ങൾ, മലകൾ, മണ്ണ്, ജലം, വായുനദികൾ, കാട്, ജീവജാലങ്ങൾ മുതലായവ. ഇവയെല്ലാം നമുക്ക് ജീവിക്കാനുള്ള വിഭവങ്ങളാണ്. എന്നാൽ മനുഷ്യർ ഈ പ്രകൃതി വിഭവങ്ങളെ എല്ലാംചൂഷണം ചെയ്യുന്നു. അതിന്റെ ഫലമായി ദുരന്തങ്ങൾ ഉണ്ടാകുന്നു. ജീവന്റെ നിലനിൽപ്പ് തകരാറിലാകുന്നു ' രോഗങ്ങളും ക്ഷാമങ്ങളും പകർച്ചവ്യാധികളും ഉണ്ടാകുന്നു. മനുഷ്യന്റെ സ്വൈരജീവിതം തകരുന്നു. ഈ പ്രകൃതിയിലെ താമസക്കാരായ നമുക്ക് ഉണരാം ' പ്രകൃതിയെ, പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാം. പ്രകൃതിയുടെ ചങ്ങാതിമാരാകാം.>
ബിബിന ബി
|
2 B എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്. വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |