(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാക്ക
എങ്ങും കാണുന്ന പക്ഷിയല്ലോ
പ്രകൃതി തൻ ശുചീകാരിയും നീ
രാവിലെ ഉറക്കമെങ്ങുണർന്നുവെന്നാൽ
നിൻറെ ജോലികൾ തുടങ്ങുകയായ്
ഓരോരോ വീട്ടിലും എത്തിടേണം
പതിവായ് തൻ ജോലികൾ ചെയ്തീടേണം
കൂലിയില്ലാത്തൊരു ജോലിക്കാരിയായി
പ്രകൃതി തൻ ശുചീകരിയായി നീ
എന്നെന്നും ഈ നാടിനു കാവലാളായ്
ഷിഫാന.എസ്
4 B ഗവ:എൽ.പി.എസ്.അരുവിക്കര നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത