ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big> <big><big>കോവിഡ് -19</big></big> </big>    <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 കോവിഡ് -19    


1. പ‍ുറത്ത് പോയാൽ ഉടനെ കൈയ‍ും മ‍ുഖവ‍ും കഴ‍ുക‍ുക. 2. ത‍ുമ്മ‍ുമ്പോഴ‍ും ച‍ുമയ്ക്ക‍ുമ്പോഴ‍ും ത‍ൂവാല ഉപയോഗിച്ച് മറക്ക‍ുക. 3. മറ്റ‍ു വ്യക്തികള‍ുമായി ഇടപഴക‍ുമ്പോൾ അകലം പാലിക്ക‍ുക. 4. പ‍ുറത്ത‍ു പോക‍‍‍ുമ്പോൾ കൈയ്യിൽ കൈയ‍ുറയ‍ും വായ‍ും മ‍‍ൂക്ക‍ും മാസ്ക് ഉപയോഗിച്ച‍ും മറക്കാൻ ശ്രമിക്ക‍ുക. 5. ആഹാരത്തിന് മ‍ുമ്പ‍ും പിമ്പ‍ും കൈയ്യ‍ും വായ‍ും കഴ‍ുക‍ുക. 6. വൃത്തിയ‍ുള്ള ആഹാരം കഴിക്ക‍ുക. 7. വൃത്തിയ‍ുള്ള വസ്ത്രം ധരിക്ക‍ുക. 8. നഖങ്ങൾ കൃത്യമായി വെട്ട‍ുക. 9. തിളപ്പിച്ചാറിയ വെള്ളമേ ക‍ുടിക്കാവ‍ൂ. 10. വീട‍ും പരിസരവ‍ും വ‍ൃത്തിയായി സ‍ൂക്ഷിക്ക‍ുക

വൈഷ്ണവി ദത്ത്
4B ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം