ധുര മാമ്പഴം ഞാൻ നുകർന്നു വിത്തെറിഞ്ഞൂ കാണാമറയത്ത് മഞ്ഞും മഴയും, കാറ്റും വെയിലുമേറ്റു നിവർന്നു നിൽക്കുന്നു ആ വൻമരം.