മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ ശുചിത്ത്വം
|
ശുചിത്ത്വം എൻ്റെ സ്ക്കൂളിൽ 8 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് ജോസഫ് അവൻ ആയിരുന്നു ക്ലാസ്സിലെ ലീഡർ. അദ്ധ്യാപകർ അവനെ കുറെ ഉത്തരവാദിത്ത്യങ്ങൾ എൽപ്പിച്ചിരുന്നു.അതിൽ ഒന്നായിരുന്നു.കുട്ടികൾ സമയത്ത് ക്ലാസ്സിൽ എത്തുക എന്നത് അതിനു വേണ്ടി എന്നും കുട്ടികളുമായി ഇടവേളകളിൽ ചർച്ചകൾ നടത്തുമായിരുന്നു.രാവിലെയുള്ള പ്രാർത്ഥന സമയങ്ങളിൽ എല്ലാവരും എത്തിയിരുന്നു.എന്നാൽ ഒരു ദിവസം പ്രാർത്ഥനയിൽ ജോസഫ് എത്താൻ കഴിഞ്ഞില്ല .എല്ലാ കുട്ടികൾക്കും സന്തോഷമായ് കാര്യം അദ്ധ്യാപകർക്ക് പ്രിയപ്പെട്ട ജോസഫിന് ഇന്ന് ശിക്ഷ കിട്ടും. എല്ലാ കുട്ടികളും പ്രാർത്ഥന കഴിഞ്ഞ് ക്ലാസ്സ് റൂമിൽ എത്തി.ക്ലാസ്സ് ടീച്ചർ വന്നപ്പോൾ കുട്ടികൾ എഴുന്നേറ്റു നിന്ന് ബഹുമാനപൂർവ്വം പ്രഭാതവന്ദനം സമർപ്പിച്ചു .ടിച്ചർ ഇരുപ്പിടത്തിൽ ഇരുന്ന ശേഷം ജോസഫിലേക്ക് കണ്ണുകൾ കൊണ്ട് കോപത്തോട് നോക്കിജോസഫ് എഴുന്നേറ്റു നിന്നു.< ഗുണപാഠം: വ്യക്ത്തി ശുചിത്വം ആദ്യ പാഠം<
|