ഗണപതിവിലാസം ജെ ബി എസ്/അക്ഷരവൃക്ഷം/കൊറോണയെ പറപ്പിക്കാം

കൊറോണയെ പറപ്പിക്കാം


കൊറോണ ഭീതി തകർത്തീടാം
നമ്മൾക്കൊറ്റക്കെട്ടായി...
നിർദേശങ്ങൾ പാലിക്കാം
രോഗപ്പകർച്ച കുറച്ചീടാം
കൊറോണയെ തകർക്കാനായ്
മാസ്ക്കുകളൊന്നു ധരിച്ചീടാം
സാനിറ്റൈസർ ഉപയോഗിക്കാം
ശാരീരിക അകലം പാലിക്കാം
കൊറോണ ഭീതി തകർത്തീടാം
നമ്മൾക്കൊറ്റക്കെട്ടായി...
 

കൃഷ്ണാഞ്ജലി രാജീവ്
നാലാം തരം ഗണപതിവിലാസം ജെ.ബി.സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത