16:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സുന്ദരമീ പ്രകൃതി | color=4 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരമീ പ്രകൃതി
പല ഈണങ്ങളിൽ പാടും
പക്ഷികൾ പാറി നടക്കുന്നു.
വലിയ മരത്തിൻ തണലിൽ
പുഴകൾ കള കളമൊഴുകുന്നു.
താഴെ മണലിൽ പൊൻപൂവുകളുടെ
മൊട്ടുകൾ വിരിയുന്നു.
കാടുംമേടും കതിരണി വയലും
മലയും കുന്നും കുരുവികളും
ആഹാ! സുന്ദരമീ പ്രകൃതി.