കൊറോണ എന്ന രോഗം മൂലം ഞങ്ങൾക്കു കളിക്കാൻ പറ്റുന്നില്ല വൃത്തിയും വേണം മാസ്കും വേണം ഇടയ്ക്കിടക്കെ കൈ കഴുകേണം രണ്ടു നേരം കുളിയും വേണം നാരായണ ജയ നാരായണ ജയ