ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ വിജയം

16:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിജയം | color= 4 }} <poem> <center> അമ്മയാം ഭൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിജയം
 


അമ്മയാം ഭൂമിക്ക് കാവലാകാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മനുജന്റെ വികൃതിയിൽ
എല്ലാം പൊലിഞ്ഞു പോയ്
പല പല വ്യാധികൾ വന്നിടുന്നു
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
ഓരോന്നായ് പടിയിറങ്ങി
കയ്യും മുഖവും വൃത്തിയാക്കീടാം
വ്യക്തി ശുചിത്വം പാലിച്ചിടാം
ഏവർക്കുമെന്നായ് പ്രാർഥിച്ചിടാം
നന്മ തൻ വിജയം കൈവരിക്കാൻ

$
സൂര്യ നന്ദ ടി.കെ
4 A ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത