ജി.യു.പി.എസ് ആറ്റൂർ/അക്ഷരവൃക്ഷം/ സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുരക്ഷ

അകന്നിരിക്കാം അകലം പാലിക്കാം
ഒരേ മനസ്സായ് ചേർന്നിരിക്കാo
വരും തലമുറയ്ക്കായ് കരുതലോടെ
നമ്മുടെ ഭൂമിയെ കാത്തു വയ്ക്കാം
 

ദേവനാരായണൻ
4 A ജി.യു.പി.എസ് ആറ്റൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത