ഗവ. എൽ പി എസ് കാഞ്ഞിരംപാറ/അക്ഷരവൃക്ഷം/എന്റെ മഴവില്ല്

16:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മഴവില്ല്

മാനം കറുത്തു മഴ വന്നു
പല തുള്ളിയായി മഴ പെയ്ത
കാറ്റും മഴയും ഒന്നിച്ചു വന്നു
എന്റെ മുറ്റം വെള്ളം കൊണ്ടു നിറഞ്ഞു
എല്ലാ ചെടികൾക്കും വെള്ളം കിട്ടി
ചൂടൊന്നു മാറി മഴ പെയ്തല്ലോ
തണുപ്പ് വന്നു മനുഷ്യൻ ഉറങ്ങി
മാനം വെളുത്തു ആകാശത്തിൽ
ഏഴഴകുള്ള മഴവില്ല് തെളിഞ്ഞു.
 

വൈഷ്ണവ്. എച്ച് എസ്
4എ ഗവ. എൽ പി എസ് കാഞ്ഞിരംപാറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത