എടക്കര കൊളക്കാ‌ട് യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ലോകം മൊത്തം രോഗം നിറയും
കലാമിതെന്തെ മുത്തശ്ശാ...
കൊറോണയെന്നൊരു വൈറസ്
ചൈനയിൽ നിന്നും വന്നല്ലോ
എങ്ങനെ നാമീ വൈറസിനെ
 തടഞ്ഞു നിർത്തും മുത്തശ്ശാ...
 വൈറസിനെ തടയാനായ്
 വഴികൾ പലതുമങ്ങുണ്ടലോ
സർക്കാർ തന്ന നിർദ്ദേശങ്ങൾ
 പാലിക്കുക നാമൊന്നായി
 തിന്നണ മുമ്പേ കൈയും വായും
 ശുചിയാകീടുക നിത്യം നാം
 എന്നാൽ നമുകീ വൈറസിനെ
 തടഞ്ഞു നിർത്താം പൊൻകുഞ്ഞേ.