ഫലകം:PAGENANE

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14647 (സംവാദം | സംഭാവനകൾ) (' അമ്മ വിളിച്ചാൽ വിളികേൾക്കുന്ന, കരഞ്ഞാൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
       അമ്മ 

വിളിച്ചാൽ വിളികേൾക്കുന്ന, കരഞ്ഞാൽ കണ്ണീർ തുടക്കുന്ന, ഒരേയൊരു ദൈവം അമ്മ ഓർക്കുമ്പോൾ തെളിയുന്ന നന്മ എന്റെ അമ്മ അമ്മയുടെ കൈകളിലെ സുരക്ഷിതത്വത്തെക്കാൾ വലുതായി - മറ്റൊന്നുമില്ല അമ്മയെന്റെ ദൈവം ! ജന്മാന്തരങ്ങൾ എത്ര കഴിഞ്ഞാലും അമ്മേ, നിൻ സ്നേഹസ്പന്ദം നില്ക്കില്ല, അമ്മയ്ക്ക് തുല്യം അമ്മ മാത്രം വിളിച്ചാൽ വിളികേൾക്കുന്ന, കരഞ്ഞാൽ കണ്ണീർ തുടക്കുന്ന, ഒരേയൊരു ദൈവം അമ്മ ഓർക്കുമ്പോൾ തെളിയുന്ന നന്മ എന്റെ അമ്മ അമ്മയുടെ കൈകളിലെ സുരക്ഷിതത്വത്തെക്കാൾ വലുതായി - മറ്റൊന്നുമില്ല അമ്മയെന്റെ ദൈവം ! ജന്മാന്തരങ്ങൾ എത്ര കഴിഞ്ഞാലും അമ്മേ, നിൻ സ്നേഹസ്പന്ദം നില്ക്കില്ല, അമ്മയ്ക്ക് തുല്യം അമ്മ മാത്രം

 സുര്യകിരൺ  7 F
പ്രമാണം:കവിത
"https://schoolwiki.in/index.php?title=ഫലകം:PAGENANE&oldid=791886" എന്ന താളിൽനിന്ന് ശേഖരിച്ചത്