സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി
പരിസ്ഥിതി നമ്മുടെ സമ്പത്അത് സംരക്ഷിക്കൽ നമ്മുടെ കടമയാണ് .നമുക്ക് ജീവിക്കാനാവശ്യമായ വായു ,വെള്ളം എന്നിവ ലഭിക്കാൻ നമ്മൾ അതിനെ മലിനമാകാതെ സംരക്ഷിക്കണം .അതിനെ വേണ്ടി നമുക്ക് ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കാം .അതുപോലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം .പകരം കടലാസ് ,തുണി എന്നിവ കൊണ്ടുളള ബാഗുകൾ ഉപയോഗിക്കാം .വരും തലമുറയ്ക്ക് വേണ്ടി നമുക്ക് പരിസ്ഥിതിയെ നല്ലതുപോലെ കൈമാറാം {{BoxBottom1
{{BoxBottom1 പേര്= ദിൽറുബ ഫൈസൽ വി ക്ലാസ്സ്= 2 cസെന്റ് ജോസഫ്‌സ് യു പി സ്‌കൂൾ മേപ്പാടി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ് ജോസഫ്‌സ് യു പി സ്‌കൂൾ മേപ്പാടി സ്കൂൾ കോഡ്= 15251 ഉപജില്ല= വൈത്തിരി ജില്ല= വയനാട് തരം= ലേഖനം --> color= 4