വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/നന്മ യുടെ കരുതൽ

15:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ) ('{{{BoxTop1 | തലക്കെട്ട്=നന്മയുടെ കരുതൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{

നന്മയുടെ കരുതൽ

ദൈവത്തിൻ സ്വന്തം നാട്
പകർച്ചവ്യാധിതൻ നാടായി
എന്തെന്ത് രോഗങ്ങളീശ്വര
ഭയം മാത്രമാണിന്നിപ്പോൾ

വ്യാധി! ആധി വേണ്ട
ജാഗ്രത മാത്രം മതിയാവും
സ്വയം ശുചിത്വ പാലനം
സ്വയം ചികിത്സ പാടില്ല

നാടുനന്നേ വളരുമ്പോൾ
മാലിന്യവും വളരുന്നു
മാലിന്യത്തെതുരത്തേണം
ചുറ്റും ശുദ്ധിവരുത്തേണം

കരുതലോടെ മുന്നേറാം
ശുചിത്വമെന്നും പാലിക്കാം
ദൈവത്തിന്റെ നാടിതിനെ
സൂക്ഷിക്കാം നാളെക്കായ്..

,/center>
സാബിത് സലാമ
6B വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം