എസ്. എസ്. എം യു .പി. എസ് പൂഴനാട്/അക്ഷരവൃക്ഷം/മുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുക്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുക്തി

മതിമറന്നു നാം ജീവിച്ച നാളിൽ
ഭൂമിതൻ താളം പിഴച്ചനാളിൽ
മാനവർ നർമ്മ മറന്ന നാളിൽ.
അദ്ര്ശ്യനാം മാരിവിപത്തുവിതച്ചു
ഭൂലോകമാകെ വിറങ്ങലിച്ചു
അകന്നും കഴുകിയും പ്രതികരിച്ചു ...
ഒടുവിൽ നാം നേടി തിരിച്ചറിവ്
പുതുതത്വം ജീവന്റെ കണ്ടറിവ്
പുതുജീവൻ നൽകിടും നേരറിവ് ..
മാറിയ ജീവിത നന്മ്മകളിൽ
മാർഗംകാട്ടിടും നിനവുകളിൽ
അറിയാതെ നമ്മളും മാറിയ നാളിൽ ..
 വേഗത്തിൽ നമ്മൾ നേടിയല്ലോ
അതിജീവനം നാം നേടിയല്ലോ
കർമ്മത്താൽ അതിജീവനം നേഡിയല്ലോ ...
 

ആരോമൽ
7 എസ് എസ് എം യു പി എസ് പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത