ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/അക്ഷരവൃക്ഷം/ പരിസര ശുചിത്വം
പരിസര ശുചിത്വം
മഴക്കാലത്താണ് പരിസരശുചിത്വം ഏറെ വേണ്ടത്. കൊതുക് മുട്ടയിടുന്ന സാഹചര്യം ആയതിനാൽ തന്നെ രോഗങ്ങൾ ഏറെയുണ്ടാകുന്നതും മഴക്കാലത്താണ്. പരിസര മലിനീകരണത്തിൻ്റെ പ്രധാനകാരണമാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറച്ച് കുറച്ചാൽ തന്നെ പരിസര ശുചിത്വം ഭാഗികമായി പൂർത്തിയായി. പരിസരശുചിത്വം ഉണ്ടായാൽ തന്നെ രോഗങ്ങളിൽ നിന്ന് ഒരു പരിധി വരെ നമ്മുക്ക് രക്ഷനേടാം. കോറോണ വൈറസ് വന്ന ഈ സാഹചര്യത്തിൽ നിങ്ങൾ വീട്ടിലിരുന്ന് സുരക്ഷിതരാകൂ.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കു. ഇടയ്ക്കിടയിക്ക് കൈക്കൾ കഴുക്കൂ. സർക്കാരിൻ്റെ നിർദേശം പാലിക്കൂ. ഭയമല്ല വേണ്ടത് ജാഗ്രതയാണ്.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |