എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sspanickerpeyad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ലോകം മുഴുവൻ പടർന്നൊരു മഹാമാരിയെ കോറോണയെന്നു പേര് വിളിച്ചു നാം സോപ്പും മാസ്കും ഉപയോഗിച്ചു നമുക്കീ രോഗത്തെ നാട് കടത്തിടാം

നാളെയുടെ പുലരികളെ നിറപുഞ്ചിരിയോടെ വരവേറ്റിടാം

</poem>
അദ്വൈത് കെ എം
യൂ കെ ജി എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത