സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്
സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട് | |
---|---|
വിലാസം | |
ഉണ്ടന്‍കോട് തിരുവന്തപുരം ജില്ല | |
സ്ഥാപിതം | ജൂണ്‍ 5 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
10-02-2010 | Stjohnsundancode |
ഉണ്ടന്‍കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്ക രൂപതയിലെ ഉണ്ടന്‍കോട് എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഭാരതത്തില്‍വന്ന ബെല്‍ജിയം മിഷനറിയായ റവ.ഫാ.ജോണ്‍ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ല്‍ ഒരു പ്രാധമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ന്നു. റവ.ഫാ.വര്‍ഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ല്‍ ഇതൊരു ഹൈസ്കൂളായി. 1998ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. .
ഭൗതികസൗകര്യങ്ങള്
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഉണ്ടന്‍കോട്
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്ക രൂപതയിലെ ഉണ്ടന്‍കോട് എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഭാരതത്തില്‍വന്ന ബെല്‍ജിയം മിഷനറിയായ റവ.ഫാ.ജോണ്‍ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ല്‍ ഒരു പ്രാധമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ന്നു. റവ.ഫാ.വര്‍ഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ല്‍ ഇതൊരു ഹൈസ്കൂളായി. 1998ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. . ഹൈസ്കൂളിനും ഹയര്‍ സെക്കന്ററി ക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 12ഉം20ഉം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.സ്കൗട്ടില് 32 കുട്ടികളും ഗൈഡ്സില് 32കുട്ടികളും അംഗങ്ങളാണ് സ്കൗട്ട് മാസ്ററര് എസ് അലക്സാണ്ടര്‍
- എന്‍.എസ്.എസ്.100 കുട്ടികള്‍ അംഗങ്ങളായുണ്ട്. മാസ്ററര് എസ്.സദാനന്ദന്
- ബാന്റ് ട്രൂപ്പ്. ബാന്റ് ട്രൂപ്പില്‍ 20 കുട്ടികള്‍ അംഗങ്ങളായുണ്ട്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യശാസ്ത്രം, സയന്‍സ്, ഐ. റ്റി. എന്നീ ക്ലബ്ബുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു.
മാനേജ്മെന്റ്
നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്കാകോര്‍പ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. ജയരാജ് പി ജോയിസ് കോര്‍പ്പറേറ്റ് മാനേജറായും ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര് ശ്രീ. പി.കെ മധുസൂധനന് ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ. ബി.റ്റി. അജിത്കുമാര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1964 - 1981 | സുശീലന് |
1981 - 1989 | ജി.ഫ്രാന്‍സീസ് |
1989 - 1995 | ഡി.ഏലിയാസ് |
1995 - 1996 | എസ്. ലീലാബായി |
1996 - 2000 | ജോവാന് പെരേര |
2000 - 2003 | റ്റി. വില്സന് |
2003 - 2006 | എ.സുനന്ദ |
2006...... | പി.കെ.മധുസൂദനന് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.സനിത
- ഫാ.ജയരാജ്
- ഉണ്ണി പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം
- അബ്ദുള്‍ നൗഷാദ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) P1000217.BMPP1000217.BMP |