എ.യുപി.എസ്.മുതുതല
{{Infobox AEOSchool |
പാലക്കാട് ജില്ലയിൽ നെടുങ്ങനാടും വള്ളുവനാടും ചേർന്ന മുതുതല പ്രാദേശത്തു അക്ഷരവെളിച്ചം പകരാനായി ഈക്കാട്ടുമനക്കാർ ആരംഭിച്ച മുതുതല എ യു പി സ്കൂൾ 93വർഷം പിന്നിട്ടിരിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യകതകൾ ഏറ്റെടുത്തു കൊണ്ട് ആധുനിക കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റുകൾ, സ്റ്റീമർ അടുക്കള അങ്ങിനെ നീങ്ങുന്നു നവീകരണ പ്രവർത്തനങ്ങൾ. ദേശീയ തലത്തിൽ കായിക താരത്തിനെ തുടർച്ചയായി പങ്കെടുപ്പിക്കുന്ന കായിക മികവ് വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു. പ്രീ പ്രൈമറി മുതൽ 7വരെ 1750 കുട്ടികൾ ഇവിടെ പഠിക്കുന്നു. എല്ലാക്ലാസ്സുകളിലും ഇംഗ്ലീഷ് /മലയാളം മീഡിയം ഡിവിഷനുകളിലേക്കു 2020-21 അഡ്മിഷനു കൾക്ക് ബന്ധപ്പെടുക 9447836006, 9846183650
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പാലക്കാട് ജില്ലയിൽ നെടുങ്ങനാടും വള്ളുവനാടും ചേർന്ന മുതുതല പ്രാദേശത്തു അക്ഷരവെളിച്ചം പകരാനായി ഈക്കാട്ടുമനക്കാർ ആരംഭിച്ച മുതുതല എ യു പി സ്കൂൾ 93വർഷം പിന്നിട്ടിരിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യകതകൾ ഏറ്റെടുത്തു കൊണ്ട് ആധുനിക കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റുകൾ, സ്റ്റീമർ അടുക്കള അങ്ങിനെ നീങ്ങുന്നു നവീകരണ പ്രവർത്തനങ്ങൾ. ദേശീയ തലത്തിൽ കായിക താരത്തിനെ തുടർച്ചയായി പങ്കെടുപ്പിക്കുന്ന കായിക മികവ് വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു. പ്രീ പ്രൈമറി മുതൽ 7വരെ 1750 കുട്ടികൾ ഇവിടെ പഠിക്കുന്നു. എല്ലാക്ലാസ്സുകളിലും ഇംഗ്ലീഷ് /മലയാളം മീഡിയം ഡിവിഷനുകളിലേക്കു 2020-21 അഡ്മിഷനു കൾക്ക് ബന്ധപ്പെടുക 9447836006, 9846183650
Our School celeberating 93rd anniversary and it is providing an energatic atmosphere to develop according tobtime. We implemented alotof educational facilities inside and outside , as per the changes in the educational field. The common people of Muthuthala and surrounding area who are eagerly waiting for a developmental change can achieve success through through the trining and service of the teachers, and can raise their wings to the utmost region of powerful knowledge. The institution was established in 1927 by Eakkattu Parameswaran namboodirippad. We are striving to change our system of education with progressive change of the world. We introduced Vision90 in order to improve the infra structural facilities and also for the dynamic educational atmosphere and the Vision leading to a great success. Modern air conditioned computer lab, digital class rooms, lunch aswell as nutritious breakfast, a well co-ordinated Class PTA, the development of creativity through extra curricular activities, the supportive management system and PTA to improve self confidence in teachers etc, were our aims of Vision 90.
Now it is the time to implement more knowledge oriented programs to reach the peak of success.
The School will become our pride only if we are able to make use of these prestigious facilities to our institution to our children in a success -oriented way, with the help of parents, teachers, and all well wishers. Classes from LKG to 7th std, both in english and malayalam medium.
For admision contact 9846183650, 9447836006
For more details : +91 466 221 7339 E mail: aupschoolmuthuthalamuthuthala@gm
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ E.M.NEELAKANDHAN NAMBOODIRIPPAD:
O.K.RAMANI K.M.UNNIKRISHNAN
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
SREEDEVI.E.P PRABUKUMAR JALAJA GADHA DR;HASNA PROF;NARAYANAN NAMBOODIRIPPAD
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|