ജി.എൽ.പി.എസ്. പല്ലാത്തേരി/അക്ഷരവൃക്ഷം/

15:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasad.ramalingam (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
💐മഴയുടെ വികൃതികൾ


മഴേ മഴേ വരുമോ നീ
തുള്ളിച്ചാടി വരുമോ നീ
തീ അണയ്ക്കാൻ വരുമോ നീ
കാറ്റിനൊപ്പം വരുമോ നീ
പ്രളയം വരുത്തിയ വീരൻ
                                   നീ
സങ്കടപ്പെടുത്തിയ വീരൻ
                                    നീ
വേനൽക്കാലം വന്നപ്പോൾ നിന്നുടെ വരവും
                       ഇല്ലാതായ്
 

തേജശ്രീ
4 A ജി.എൽ.പി.എസ്. പല്ലാത്തേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത