14:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ഓർമ്മക്കായ് | color= 2 }} <center> <poem> പഴയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മക്കായ്
പഴയകാല സ്മൃതിമകളെ ഓർത്തുനാം.
കാലചക്രത്തിന്റെ ശങ്കുനാദം പോലെ,
പ്രകൃതി കനിഞ്ഞ വരദാനമായ്
പച്ചപ്പുകലർന്ന പുൽമേടുകളും.
കള കളം മുഴങ്ങുന്ന അരുവികളും.
ഭൂമീദേവിയുടെ കൈരേഖകളിലൂടെ,
മനസ്സിന്റെനാദംപോലെ-
ഒഴുകിഓടുന്ന നദികളും.
മതിമറന്നുപാടുന്ന കുയിലുകളും.
പ്രഭാതത്തിൽ കിളികളുടെ ആരവവും.
അതുകേട്ടുണരുന്ന മനുഷ്യമനസ്സുകളും.
നന്മയ്ക്കായ് മാത്രം ഉണരൂമനസ്സുകളെ.