14:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18232(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായി വസിക്കണം
ഒരുമയിൽ നിൽക്കണം
സന്തുഷ്ടരായിരിക്കണം
ശ്വസിക്കണം സ്വസ്ഥമായി
അതിനായി നാം
മരങ്ങളെ സംരക്ഷിച്ചീടണം
ചുറ്റുപാടുകൾ വൃത്തിയാക്കണം
പ്ലാസ്റ്റിക്കിനോട് വേണ്ടാ ...
എന്നുറക്കെപ്പറയണം
വേണമീ നാട് ,നാടിന്റെ ഭംഗി
ഗ്രാമ ശുദ്ധി ,പുഴയും,തോടും
മലകളും വയലുകളും
നമുക്കുവേണ്ടിയില്ലങ്കിലും
ഒന്നായി ചേരാം
ഒരുമയിൽ നട്ടുവളർത്താം