ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/കണ്ണീർ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണീർ ഭൂമി

കരയുന്ന ഭൂമിയുടെ
കണ്ണീർ കാണാതപ്പോയ
മക്കളെ..
മണ്ണിന്റെ വേദനയുടെ
കണ്ണീർ തുടക്കാൻ മടികാണിക്കും മനുഷ്യരെ...
 ആ കണ്ണീരിലിൽ നിങ്ങളുടെ ചരമഗീതമുണ്ട്.
സ്വർണ്ണ നിറമാർന്ന ആദിത്യനെ കാണാനില്ല
മായ്ച്ചു കളഞ്ഞില്ലെ നീ.
ഭൂമിയുടെ ചുടിലരക്തത്തിൽ വിഷം നീ ചേർത്തില്ലേ
കറുത്തരക്തമായി
കണ്ണീരുമാത്രമായി
ഈ ഭൂമി മാറുന്നു.
ഭൂമിയുടെ കാലിനെ വെട്ടികളഞ്ഞില്ലെ നീ.
നിൻക്രൂരകൃത്യങ്ങൾ
പ്രകൃതിയുടെ നീതിപുസ്തകത്താളുകളിൽ എഴുതിവെക്കപ്പെട്ടു.
കണ്ണുനീർ പൊഴിക്കുന്ന ഭൂമിയുടെ താങ്ങാകാൻ
 ജീവൻ തുടിപ്പുളള പ്രകൃതി ദേവിയ്ക്ക് കരുത്താകാൻ
നല്ല മനസ്സുമാത്രം മതി..
 

സോഹന ഇ
8 D ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത