ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/അക്ഷരവൃക്ഷം/ പ്രകൃതിയുടെ കുസൃതികൾ

14:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ കുസൃതികൾ

നമ്മുടെ പ്രകൃതിയിൽ എന്തൊക്കെ മാറ്റങ്ങൾ, അത്ഭുത മാറ്റങ്ങൾ.
മഴയും വെയിലും മാറി മാറി,
വസന്തവും വരൾച്ചയും മാറി മാറി.
വെയിലത്തു മരങ്ങൾ കാറ്റുവീശി തണുപ്പു നൽകീടുന്നു.
വരൾച്ചയിൽ ഇടിമിന്നലോടെ മഴ പെയ്യുന്നു.
വസന്ത കാലങ്ങളിൽ പൂന്തേൻ നുകരും പൂമ്പാറ്റകളും,
മഴക്കാലങ്ങളിൽ വെളളത്തിൽ കളിക്കുന്ന കുട്ടികളും,
എന്തൊക്കെ മറിമായങ്ങൾ, പ്രകൃതി നമുക്കായ് നൽകുന്നു,
എന്തൊക്കെ കുസൃതികൾ, പ്രകൃതി നമുക്കായ് ഒരുക്കുന്നു.
 

അനഘ.എ
6 A ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത