Binithanoushad/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം
<poem>

ഹേ മനുഷ്യാ.... കൺ തുറക്കൂ...

ശലഭങ്ങൾ നിറഞ്ഞ മഴവിൽപ്പടവിലേക്ക്

മറക്കാം നമുക്കീ കൊറോണക്കാലം.... കരിനിഴൽ വീഴ്ത്തിയ കൊറോണക്കാലം....

മരണ രോദനങ്ങൾ നിസ്സഹായതകൾ... നെടുവീർപ്പുകൾ അടഞ്ഞ വാതിലുകൾ....

പ്രപഞ്ചമാകെ നിറഞ്ഞ ഒഴിയാ വ്യാധിക്ക്... പ്രതീക്ഷയായി മാലാഖമാർ...

പ്രതീക്ഷയുടെ കച്ചിത്തുരുമ്പായി ഏകാന്തതയിലെ സ്വതന്ത്ര താരാട്ട്

ജ്വലിച്ചുയരട്ടെയാ അതിജീവന പതാകകൾ....!!!

മുസ്ഫർ
7 B കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Binithanoushad/കൊറോണക്കാലം&oldid=788894" എന്ന താളിൽനിന്ന് ശേഖരിച്ചത്