ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 10 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhss iringole (സംവാദം | സംഭാവനകൾ) (→‎ചരിത്രം)

{{Infobox School | സ്ഥലപ്പേര്= ഇരിങ്ങോള് | വിദ്യാഭ്യാസ ജില്ല= കോതമംഗലം | റവന്യൂ ജില്ല= എറണാകുളം | സ്കൂള്‍ കോഡ്= 27005 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1915- | സ്കൂള്‍ വിലാസം= ഇരിങ്ങോള് പി.ഒ,
പെരുബാവൂര്, | പിന്‍ കോഡ്= 683548 | സ്കൂള്‍ ഫോണ്‍= 04842524615 | സ്കൂള്‍ ഇമെയില്‍= iringole27005@yahoo.co.in | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=പെരുബാവൂര് | ഭരണം വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 2268 | പെൺകുട്ടികളുടെ എണ്ണം= 2068 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | അദ്ധ്യാപകരുടെ എണ്ണം= 53 | പ്രിന്‍സിപ്പല്‍= പി. എം പ്രസന്ന | പ്രധാന അദ്ധ്യാപകന്‍= പി. എം പ്രസന്ന | പി.ടി.ഏ. പ്രസിഡണ്ട്= ഇ. വി സതീശന് | സ്കൂള്‍ ചിത്രം= 1819 1.jpg ‎|

ചരിത്രം

1915മെയില്‍ ഒരു മലയാളം‌ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.എറണാകുളം ജില്ലയില്‍, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ ആലുവ മൂന്നാര്‍ റോഡില്‍ ഇരിങ്ങോള്‍ പോസ്റ്റ്‌ ഓഫീസ്‌ ജംഗ്‌ഷനില്‍ നിന്ന്‌ വലതു വശത്തുള്ള ഇരിങ്ങോള്‍ കാവ്‌ റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഈ സ്‌ക്കൂളില്‍ എത്തിച്ചേരാം.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ് .പി.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ് .പി.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി