ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/തുരത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം

കൊറോണ വൈറസ്
തുരത്തണം തുരത്തണം
ഈ മഹാമാരിയെ
ശുചിയായി വീട്ടിലിരിക്കണം നാം
ലോകരാജ്യങ്ങൾ കൊറോണ താൻ ഭീതിയിൽ
ആരോഗ്യ പ്രവർത്തകർ നിയമപാലകർ എന്നിവർ നമുക്കായി കഷ്ടതകൾ അനുഭവിക്കുന്നു.
ഡോക്ടർമാർ നഴ്സുകൾ ഇവരൊക്കെയും ജീവൻ വെടിയുന്നു.
പതിനഞ്ചു ലക്ഷം കടന്നു രോഗികൾ
മരണമോ? താണ്ഢവമാടുന്നു
ഒന്നിച്ചുനിന്നു നമുക്കി
കൊറോണയെ നേരിടാം

വൈഷ്ണവി എസ്. ജെ
4ബി. ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത