കൊറോണ ഒരു മുന്നറിയിപ്പാണ് എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന മനുഷ്യനോട് ശാസ്ത്രവും ശസ്ത്രവും പരാജയപ്പെട്ടില്ലേ എന്ന ദൈവത്തിൻ്റെ ചോദ്യവുമാകാം ഈ മഹാമാരി