മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
20 നെ സ്വീകരിച്ചു. പ്രളയത്തിൽ മുങ്ങിയ കേരളത്തിൻ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യം വഹിച്ച് പുഞ്ചിരിയോടെ വിടപറഞ്ഞു 19. എന്നാൽ 20 ന് കാത്തുവച്ചതു മറ്റൊരു 19 ഉം. കറുത്ത മരണം പോലെ പടർന്നു പിടിച്ചവൻ അകലം പാലിച്ചും കൈകൾ കഴുകിയും ഒറ്റക്കെട്ടായി നേരിടും ഒരുമയോടെ മുന്നേറും പുഞ്ചിരിയോടെ.
|