ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ ശുചിത്വം.

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 4 }} <center> <poem> മനസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

 മനസ്സിനെയും ശരീരത്തിനെയും ശുദ്ധ മാകുന്ന മൂന്ന് അക്ഷരമാണിത് പാലിക്കുവിൻ ശുചിത്വം ശുചിത്വം നമ്മുടെ അവകാശമാണ് കൂട്ടരേ കാണുന്നു പുതു രോഗങ്ങൾ അതു നമ്മെ നശിപ്പിക്കുന്നു മടങ്ങു വിൻ കൂട്ടുകാരെ ശുചിത്വത്തിലേക്ക്

ആർച്ച
3A ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത