സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ദിനങ്ങൾ എത്ര കഴിഞ്ഞു എന്നറിയില്ല പുറതെന്തു നടന്ന്ന്ന് അറിയില്ല അകത്തിരുന്നു ഭയപ്പെടുന്നു നാം കൊറോണ എന്ന മഹാമാരിയെ അതി ധൈരൃത്തോടെ നേരിടും നാം ഈ ദുരിതദിനങ്ങളെ ഇത് മനുഷ്യൻ മെനഞ്ഞതാണോ............ ഈശൃരൻ തന്ന ശാപ ദോഷമോ.............. അറിയില്ല........ അറിയില്ല........
|