ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/കാന്തി നഷ്ടപ്പെടുന്നു

13:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- P s sreekumari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാന്തി നഷ്ടപ്പെടുന്നു | color= 3}} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാന്തി നഷ്ടപ്പെടുന്നു

ദൈവത്തിൻ സ്വന്തം നാടായിരുന്ന കേരളo
മാലിന്യ കൂമ്പാരം നിറഞ്ഞ കേരളം
മരങ്ങൾ വെട്ടിനശിപ്പിക്കുന്ന മനുഷ്യർ തൻ കേരളം
പാടങ്ങൾ നികത്തി വ്യവസായ ശാലകൾ നിർമ്മിക്കുന്നു മനുഷ്യൻ
ശുദ്ധജലം പോലും കിട്ടാതെ അലയുന്ന പാവങ്ങൾ
പ്രകൃതിയെ നശിപ്പിക്കുകയാണ്
മനുഷ്യൻ്റെ ഉത്തമ ഉദാഹരണങ്ങളാണിതെല്ലാം
പ്രകൃതിയുടെ കാന്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു
പരിസരം വൃത്തിയായ് സൂക്ഷിച്ചാലതിൻ ഫലം
നമുക്ക് തന്നെ ലഭിക്കും
പ്രകൃതിയെ സംരക്ഷിക്കണം
പ്രകൃതിയെ സംരക്ഷിക്കണം
 

മാളവിക ശ്രീകുമാർ
5A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത