എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/ചെക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചെക്കുന്ന് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെക്കുന്ന്

കുന്ന് കുന്ന് ചെക്കുന്ന്
പച്ചപിടിച്ചൊരു ചെക്കുന്ന്
പുൽമേടുകളും കാടുകളും
പാറക്കെട്ടും അരുവികളും
മഞ്ഞ് പുതഞ്ഞൊരു ചെക്കുന്ന്
എന്തൊരു ചന്തം ചെക്കുന്ന്


 

ആയിഷ ഫിദ എം
1 ബി എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത