എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പ്രിയപ്പെട്ട കൂട്ടുകാരെ... നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ശുചിത്വം.. നാം നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം... എന്നാൽ നമുക്ക് പല രോഗങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയും.. നാം നടക്കുന്ന വഴി, പഠിക്കുന്ന സ്കൂൾ, നമ്മുടെ വീട്, പരിസരം എല്ലാം നമ്മൾ എപ്പോഴും വൃത്തിയാക്കണം.. നമ്മൾ ചെറുപ്പം മുതലേ ശുചിത്വം ശീലിക്കണം. ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടുക, മുടി മുറിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ കഴുകുക, ഉറങ്ങാൻ നേരം പല്ല് തേക്കുക, പ്ലാസ്റ്റിക്കുകൾ പരിസരത്തേക്ക് വലിച്ചെറിയാതിരിക്കുക,വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. ഇങ്ങനെയൊക്കെ ചെയ്താൽ നമുക്ക് പല അസുഖങ്ങളിൽ നിന്നും രക്ഷപ്പെടാം. ഇന്ന് തന്നെ നമുക്ക് എല്ലാവർക്കും ഇത് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാം.. നമുക്കും ശുചിത്വം ഉള്ളവരാകാം കൂട്ടുകാരെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ