എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പൂമ്പാറ്റയും മോളൂട്ടിയും
പൂമ്പാറ്റയും മോളൂട്ടിയും
പുള്ളിച്ചിറകിൽ പൂമ്പാറ്റകൾ പൂന്തോട്ടത്തിൽ പാറിപ്പാറി നടക്കുന്നത് കണ്ടിരിക്കാൻ അവൾക്ക് വലിയ ഇഷ്ടമായിരുന്നു .പൂമ്പാറ്റകൾ അങ്ങോട്ടും ഇങ്ങോട്ടും പാറിനടക്കുന്നത് കാണാൻ അവൾക്ക് വലിയ പേടിയുമാണ് .പൂമ്പാറ്റകൾക്ക് കാലിലും കയ്യിലും ചിറകിലും വല്ലതും പറ്റുമോ .....മുള്ളുരസുമോ ?
<
|