11:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 4 }} <center> <poem> നാട്ടിൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്ടിൽ പരന്നൊരു മഹാമാരി
ഞങ്ങളവീട്ടിലിരുത്തിയ മഹാമാരി
ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തിയ
കൊറോണഎന്നൊരു മഹാമാരി
മാസ്കുകളും ഗ്ലൗസും സാനിറ്റെസറും
കയ്യിൽ കരുതേണ്ട കാലമിത്
നാലാൾ കൂടുന്ന ഇടത്ത് നിന്നെപ്പോഴും
ഓടി ഒളിക്കേണ്ട കാലമിത്
ലോകത്ത് നിന്നുമീ രോഗാണു
എന്ന് തുsച്ച് നീങ്ങീടും
കൊറോണ ഭൂതം പോകുംവരെയും
ശുചിത്വത്തോടെ വീട്ടിലിരിക്കാം
ആ നല്ല നാളയ്ക്കു വേണ്ടി നാം
രാവും പകലും പരിശ്രമിക്കാം