ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ കോവിഡ് 19

11:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 1 }} നമ്മുടെ ലോകത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

നമ്മുടെ ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ് 19 ആദ്യമായി സ്ഥിരീകരിച്ച രാജ്യമാണ് ചൈന.ചൈനയിലെ വുഹാനിലാണ് ഇതിന്റെ ഉറവിടം. അവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഈ വൈറസ് പകർന്നു കൊണ്ടിരുന്നു. ഓരോ ദിവസം കഴിയുന്തോറും മരണ നിരക്കും കൂടിക്കൂടി വന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര .ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ മരണ നിരക്ക് ഏറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇറ്റലി .അമേരിക്കയിലും ,സ് പെയിനിലും രോഗികളുടെ എണ്ണം വളരെ കൂടുതൽ ആണ്. കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ജില്ല കാസറഗോഡ് ആണ് .സർക്കാരും ആരോഗ്യ പ്രവർത്തകരും മറ്റു വകുപ്പുകളും കോവിസ് 19 നെ പൂർണമായും ഇല്ലാതാക്കുവാൻ കഠിനമായ് പരിശ്രമിക്കുന്നുണ്ട്.


Arunima KV
5 C ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം