(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
കുടുംബത്തോടൊപ്പം ഇരിക്കാം കരുതലോടെ
ശുചിത്വം ശീലമാകാം
ഇടയ്ക്ക് കൈകൾ കഴുകാം
തുരുത്താം നമുക്ക് ഈ മഹാമാരിയെ
മനുഷ്യനു മുകളിൽ വിജയം തീർക്കുന്ന
മഹാമാരികളെ പൊട്ടിച്ചെറിയണം
ശുചിത്വം എന്ന പടവാളാൽ